Thursday, January 29, 2015

സദാചാര പോലീസ്

അവന്റെ മാറിൽ തല ചായ്ച്ച് ,കടലിലേക്ക്‌ വീഴുന്ന അസ്തമന സൂര്യനെ നോക്കിക്കൊണ്ടിരുന്ന  അവൾ മെല്ലെ അവനോട് മന്ത്രിച്ചു, 
 
"നിന്നെ എനിക്ക് സ്നേഹിച്ചു മതിയായില്ലടാ കുട്ടാ , എനിക്ക് ഇനിയും സ്നേഹിക്കണം നിന്നെ".
 
ഇത് കേട്ട് അവൻ ഭാര്യയുടെ ശിരസ്സിൽ മെല്ലെ ചുമ്പിച്ചു.   
 
ഈ സമയം സദാചാര പോലീസുകാർ അവരുടെ ചുറ്റിലും വട്ടമിട്ടു പറക്കുകയായിരുന്നു...........
    

No comments:

Post a Comment