വിവാഹം കഴിഞ്ഞു ആദ്യമായി ഭര്‍ത്താവിനോടൊപ്പം ലീവിന് നാട്ടില്‍ എത്തിയ ഭാര്യ,
തന്റെ തറവാട്ട് വീട്ടിലേക്കു പോകുവാന്‍ ഒരുങ്ങുകയാണ്.
അതിരാവിലെ നേരം വെളുക്കുമെന്ന് അവള്‍ ഓര്‍ത്തില്ല. അത് കാരണം കുളിച്ചു
കുറിതൊട്ട് അണിഞ്ഞൊരുങ്ങി പോകണമെന്ന അവളുടെ ആഗ്രഹം നടന്നില്ല.
കുറെ വെള്ളം തലയിലൂടെ കോരി ഒഴിച്ച് ഒന്ന് കുളിച്ചെന്നു വരുത്തി, കയ്യില്‍
കിട്ടിയ സാരിയെടുത്തു ഉടുത്തുകൊണ്ടിരിക്കുമ്പോള്‍ ആണ് ,താഴെ നിന്നും തന്റെ
അച്ഛന്റെ വിളി , "മോളെ ഇതുവരെ ഒരുങ്ങിയില്ലേ ?"
ആ ചോദ്യത്തില്‍ അല്പം ദേഷ്യം ഉണ്ടോ ? "ഹേ, ഇല്ല" ; അവള്‍ മനസ്സില്‍ പറഞ്ഞു.
അതിനു മറുപടിയെന്നോണം അവള്‍ പറഞ്ഞു , "അച്ഛാ ഏട്ടന്‍ കുളിക്കനെയുല്ല് ".
മരുമകന്‍ കുളിച്ചു കഴിഞ്ഞില്ല എന്ന് കേട്ട അമ്മായിഅച്ചന്‍ ഒന്ന് ഇരുത്തി
മൂളികൊണ്ട് പറഞ്ഞു , "നമുക്ക് ഇന്ന് തന്നെ തറവാട്ടില്‍ എത്താന്‍ ഉള്ളതാണ്,
മറകണ്ട".
തറവാട് അല്പം ദൂരെ ആയതുകൊണ്ട് അവരെ അങ്ങോട്ട് കൊണ്ടുപോകാന്‍ , അവളുടെ അച്ഛനും
അമ്മയും കഴിഞ്ഞ ദിവസം തന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയിരുന്നു.
അവള്‍ ഒരുങ്ങി എന്ന് വരുത്തികൊണ്ട് , തന്റെ മുറിയില്‍ നിന്നും
താഴെക്കിറങ്ങുമ്പോള്‍ ഭര്‍ത്താവിനോട് വിളിച്ചു പറഞ്ഞു ,
"ഏട്ടാ, പെട്ടന്ന് ഇറങ്ങന്നെ"
താഴെ സിറ്റ് ഔട്ടില്‍ വന്നു അവള്‍ അച്ഛനോടും അമ്മയോടും
സംസാരിച്ചിരിക്കുമ്പോള്‍, അടുക്കളയില്‍ അവളുടെ അമ്മായി അച്ഛനും, അമ്മായി
അമ്മയും അവര്‍ക്ക് ബ്രേക്ക് ഫാസ്റ്റ് ഒരുക്കുന്ന തിരക്കില്‍ ആയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അവളുടെ ഭര്‍ത്താവു കുളിച്ചൊരുങ്ങി താഴേക്ക് വന്നു.
അവര്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ആയി ഇരുന്നു. സമയം വൈകിയത് കൊണ്ട്
എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു എന്ന് വരുത്തി.
ഇപ്പോള്‍ സമയം 6.45 am അവര അവളുടെ അച്ഛന്റെ കാറില്‍ കയറി.
അവളുടെ അച്ഛന്‍ ചോദിച്ചു " പുറപ്പെടാം ? " എല്ലാവരും അതെ എന്ന് പറഞ്ഞു .
അച്ഛന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
ഇന്ന് ഇനി അമ്മായി അമ്മയെ കാന്നെണ്ടല്ലോ എന്ന സന്തോഷത്തില്‍ മരുമകള്‍ അമ്മായി
അമ്മയുടെ നേര്‍ക്ക് കൈ വീശി ടാറ്റാ കാണിച്ചു , മരുമകള്‍ പോകുന്ന
സന്തോഷത്തില്‍ അമ്മായി അമ്മയും മരുമകളുടെ നേര്‍ക്ക് കൈ വീശി ടാറ്റാ കാണിച്ചു.
വണ്ടി മെല്ലെ നീങ്ങി തുടങ്ങി , ഈ സമയം എല്ലാവരും കൈ വീശി ടാറ്റാ കാണിച്ചു
കൊണ്ടിരുന്നു; ഈ പ്രവര്‍ത്തി രണ്ടു കൂട്ടരും അന്യോന്യം കാണാതെ ആകുന്നതു വരെ
തുടര്‍ന്നൂ .
വണ്ടി ഇപ്പോള്‍ മെയിന്‍ റോഡിലേക്ക് കടന്നു, അവള്‍ അമ്മയോട് എന്തെക്കയോ
സംസാരിച്ചു കൊണ്ടിരുന്നു. അച്ഛന്‍ ഭര്‍ത്താവിനോട് എന്തെക്കെയോ
സംസാരിക്കുന്നുടു.
ഇപ്പോള്‍ വണ്ടി NH 47 ഹൈ വേയില്‍ ആണ്, എല്ലാവരും സംസാരം കുറച്ചുകൊണ്ട് വന്നു.
കുറച്ചു കഴിഞ്ഞു അവള്‍ നോക്കിയപ്പോള്‍, അവളുടെ ഭര്‍ത്താവു ഉറക്കം
പിടിച്ചിരിക്കുന്നത് കണ്ടു; അതിരാവിലെ നേരത്തെ എഴുന്നെടത് അല്ലെ; വല്ലപ്പോഴും
ഒക്കെ അല്ലെ സൂര്യന്‍ ഉദിച്ചു വരുന്നത് കാന്നാരുല്ല്; അതെ അതാണ് ശരി ; ഏട്ടന്‍
ഉറങ്ങിക്കോട്ടെ; അമ്മയെ നോക്കിയപ്പോള്‍ അമ്മയും ഉറങ്ങാന്‍ തുടങ്ങുകയായി ;
ഇനി അച്ഛനോട് സംസാരിക്കാം എന്ന് കരുതി അച്ഛനെ നോക്കിയപ്പോള്‍, അച്ഛന്‍
ഡ്രൈവിങ്ങില്‍ പൂര്‍ണമായും മുഴുകി എന്ന് അവള്‍ക്കു മനസിലായി.
ഒറ്റയ്ക്ക് മിണ്ടാതെ ഇരുക്കുനത് അവള്ള്‍ക്ക് ബോറടി സമ്മാനിച്ചു.
ബോറടി മാറ്റാന്‍ അവള്‍ വിണ്ടോയില്ലൂടെ പുറത്തേക്കു നോക്കി കൊണ്ടിരുന്നു. ഒരു
മരുഭൂമിയിലൂടെ സഞ്ചരിക്കുനത് പോലെ അവള്‍ക്കു തോന്നി . കുറെ കഴിഞ്ഞപ്പോള്‍
അതും അവള്‍ക്കു ബോര്‍ ആയി തോന്നി.
അതിനിടയില്‍ അച്ഛന്‍ എന്തോ ചോദിച്ചു , അതിനു അവള്‍ ഉത്തരവും നല്‍കി.
ഇനി ഒന്ന് ഉറങ്ങിയാലോ ? അവള്‍ ചിന്തിച്ചു. ഉറങ്ങാന്‍ അവള്‍ ഒരു ശ്രമം നടത്തി
നോക്കി, പഷേ അവള്‍ അതില്‍ പരാജയപെട്ടു.
ഇനി എന്താ ചെയ്യുക ? അവള്‍ ആലോചിച്ചു.
അവള്‍ തന്റെ ഭര്‍ത്താവിന്റെ കയ്യില്‍ ഇരുന്ന Nokia Xpressmusic ഫോണ്‍ മെല്ലെ
കയ്യില്‍ എടുത്തു, അതിലെ ആപ്പ്ലിക്കെഷനുകള്‍ അവള്‍ ഓരോന്നായി എടുത്തു നോക്കി.
അപ്പോള്‍ ആണ് അവള്‍ അത് കണ്ടത്, ഒരു ര്യ്ട്ടിംഗ് പാഡ് അപ്ലിക്കേഷന്‍ . അവള്‍
ഫോണ്‍ സ്ക്രീനില്‍ തന്റെ വിരല്‍ ഓടിച്ചു, അതാ വരുന്നു വരാ, "കൊള്ളാലോ ഈ
സൂത്രം" അവള്‍ മനസ്സില്‍ പറഞ്ഞു. അവള്‍ ഫോണിന്റെ കൂടെയുള്ള " പല്ലുകുത്തി "
എടുത്തു എന്തെക്കയോ കുത്തി വരച്ചു. അങനെ അവള്‍ ആ അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍
പഠിച്ചു.
ഓ ബോര്‍ അടിക്കുന്നു , "എന്തെങ്കിലും വരക്കാം " അവള്‍ മനസ്സില്‍ പറഞ്ഞു.
എന്താ വരക്കുക ? അറിയില്ല .
അവസാനം അവള്‍ ഒരു ചിത്രം വരയ്ക്കാന്‍ തുടങ്ങി .
വരച്ചു വന്നപ്പോള്‍ അതില്‍ ഒരു പൂച്ചയും ഒരു എലിയും ; എലി ഒരു കുഴിയില്‍ ,
പൂച്ച കുഴിയുടെ പുറത്തു എളിയില്‍ കൈയും കൊടുത്തു നില്‍ക്കുന്നു .
"ആ പൂച്ച ഇത്തിരി ഗവുരവക്കാരന്‍ ആന്നലോ ?" അവള്‍ മനസ്സില്‍ പറഞ്ഞു .
പൂച്ചക്ക് ഒരു ഡയലോഗ് കൊടുത്താലോ ? എന്ത് ഡയലോഗ് കൊടുക്കാം ? പൂച്ചക്ക്
മാത്രം മതിയോ ഡയലോഗ് ? അവളുടെ മനസ്സില്‍ ഓരോ ചിന്തകള്‍ പൊട്ടി മുളച്ചു .
അവസാനം അവള്‍ തീരുമാനിച്ചു , പൂച്ചക്ക് ഡയലോഗ് കൊടുക്കാം.
എലിയെ നോക്കി പൂച്ച എന്ത് ഡയലോഗ് പറയണം ? , അയ്യോ ! ഒന്നും കിട്ടുന്നില്ലലോ ,
അവള്‍ സങ്കടപെട്ടു .
പെട്ടന്ന് അവളുടെ തലയില്‍ ഒരു ഡയലോഗ് പൊങ്ങി വന്നു ;
"എന്തരടേ ഇത് "
അവള്‍ ആ ഡയലോഗ് പൂച്ചക്ക് നല്‍കി
അപ്പോള്‍ ആണ് അവള്‍ ഒരു കാരിയം ഓര്‍ത്തത് ; ഈ ചിത്രത്തില്‍ ഉള്ളത് ഞാനും
എന്റെ ഏട്ടനും ആണോ ?
എങ്കില്‍ ഞാന്‍ ആണോ പൂച്ച ? അതോ ഏട്ടന്‍ ആണോ പൂച്ച ?
അല്ലെങ്കില്‍ ഞാന്‍ ആണോ എലി ? അതോ ഏട്ടന്‍ ആണോ എലി ?
ആരാണ് കുഴിയില്‍ ചാടിയത് എന്ന് സര്‍വ്വസക്തന്‍ ഒരിക്കല്‍ തനിക്കു കാട്ടി
തരുമെന്ന് അവള്‍ മനസ്സില്‍ കരുതി .
അവളുടെ മനസ്സില്‍ ചിന്തകള്‍ ഓരോന്നും കൂടി കൂടി വന്നു .
അവള്‍ വിണ്ടോവിലൂടെ പുറത്തേക്കു നോക്കി ; അവളുടെ മനസ്സില്‍ പിന്നെയും
ചിന്തകള്‍ കൂടികൊന്ടെയിരുന്നു ; ഈ സമയം വണ്ടി അതിന്റെ ലക്സ്യാ സ്ഥാനം നോക്കി
മെല്ലെ നീങ്ങികൊണ്ടിരുന്നു ........

No comments:
Post a Comment