Tuesday, January 6, 2015

വിശക്കുന്നവൻ

വിശക്കുന്ന ഒരുവന് ഭക്ഷണം കൊടുക്കുന്നത് അല്ലാ ശരിയായ കാരുണ്യ പ്രവർത്തി, 
അവനെ സ്വന്തം കൈ കൊണ്ട് ഊട്ടി അവന്റെ വയറു നിറക്കുന്നത് ആണ് ശരിയായ  കാരുണ്യ പ്രവർത്തി .
അന്ന ദാനം എന്ന് പറഞ്ഞ് , പെട്ടിയിൽ പൈസ ഇട്ടതുകൊണ്ട് കാര്യം ഇല്ലാ,
അന്ന ദാന ദിവസം അവിടെ ചെന്ന് , ആളുകൾക്ക് വിളമ്പി കൊടുത്ത് അവരുടെ വയറ് നിറക്കുമ്പോൾ ആണ്, നമ്മൾ പെട്ടിയിൽ ഇട്ട പൈസക്ക് മൂല്യം വരുന്നത്. 

വിശപ്പ്‌ മനുഷ്യന്ന് ദൈവം തന്ന ഒരു വരം. 
വിശപ്പ്‌ ഇല്ലായിരുന്നെങ്കിൽ ഈ ലോകം എങ്ങനെ ആയാനെ ? 

No comments:

Post a Comment