Monday, January 5, 2015

പൂച്ച

പൂച്ച നല്ല പൂച്ച
കറു കറുത്തൊരു പൂച്ച
ചെറി ചെറിയൊരു പൂച്ച
മെലി മെലിഞ്ഞൊരു പൂച്ച
മ്യാവു മ്യാവു കരയും പൂച്ച
അച്ഛനില്ലാ പൂച്ച
അമ്മായില്ലാ പൂച്ച
പൂച്ചയ്ക്ക് പൂച്ചയാണ് പൂച്ച...

No comments:

Post a Comment