നിലാ വെളിച്ചത്തിൽ അവളുടെ മുഖത്തു കൂടി ഒഴുകുന്ന കണ്ണുനീർ അവനു വ്യക്തമായി കാണാമായിരുന്നു.
അവളുടെ മുഖം മെല്ലെ ഉയർത്തിക്കൊണ്ട് അവൻ പറഞ്ഞു നിന്റെ കെറുവിച്ച മുഖത്തേക്കാൾ എനിക്ക് ഇഷ്ടം നിന്റെ ചിരിക്കുന്ന മുഖമാണ്.
അവളുടെ മുഖം മെല്ലെ ഉയർത്തിക്കൊണ്ട് അവൻ പറഞ്ഞു നിന്റെ കെറുവിച്ച മുഖത്തേക്കാൾ എനിക്ക് ഇഷ്ടം നിന്റെ ചിരിക്കുന്ന മുഖമാണ്.
അപ്പോൾ അവളുടെ മുഖത്തുണ്ടായ പുഞ്ചിരി അവന്റെ മുഖത്ത് ആയിരം പൂർണ്ണ ചന്ദ്രന്മാരെ ഉദിപ്പിച്ചു.
No comments:
Post a Comment