ഇതു സംഭവിച്ച ഒരു കഥയാണു. അത് കൊണ്ടു ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആകാം. എനിക്ക് ഈ കഥ പറഞ്ഞു തന്ന എന്റെ കൂടുകാരന് സജിയോടു കടപാട് .
ഒരു വൃദ്ധന് റോഡ് ക്രോസ് ചെയുകയായിരുന്നു. ഈ സമയം ഒരു സൈക്കിള്‍ക്കാരന്‍ വൃദ്ധനെ വന്നു ഇടിച്ചു . രണ്ടു പേരും റോഡില്‍ വീണു . അവിടെ ഉണ്ടായിരുന്നു ആളുകള്‍ വൃദ്ധനെ പൊക്കിയെടുത്തു . വൃദ്ധന് പറഞ്ഞു സൈക്കിള്‍ക്കാരന്‍ നിരപരധിയാണു കുറ്റം തന്റേതാണെന്നു . ഇതു കേള്ക്കേണ്ടതാമസം സൈക്കിള്‍ക്കാരന്‍ വൃദ്ധന് തന്നെ കുറ്റപ്പെടുത്തുകയാണെന്നു കരുതി പറഞ്ഞു "ഞാന്‍ അല്ലല്ലോ നിരപരാധി നിങ്ങളല്ലേ നിരപരാധി" . ഇത് കേട്ട് വൃദ്ധനടക്കം അവിടെ ഉണ്ടായിരുന്ന ആളുകള്‍ ചിരിചില്ലാ എന്ന് പറയേണ്ടല്ലോ . ഈ ചിരി കണ്ടപ്പോള്‍ ആണു സൈക്കിള്‍ക്കാരന്‍ താന്‍ എന്താ പറഞ്ഞെതെന്നും വൃദ്ധന് എന്താ പറഞ്ഞെതെന്നും ബോദ്ധോധയം ഉണ്ടായതു .
Nan allallo niraparadhi ningalalle niraparadhi
കേട്ടിട്ടുണ്ട്
ReplyDelete