Thursday, September 11, 2008

കണികാ പരീക്ഷണം

എല്ലാവരും ഉറ്റു നോക്കിയിരുന്ന കണികാ പരീക്ഷണം ആരംഭിച്ചു . എന്താകുമോ എന്തോ ? അവര്‍ കണ്ടു പിടിക്കുമോ എന്തെങ്കിലും , ഈ ഭൂമി നശിക്കുമോ ? കാത്തിരുന്ന് കാണാം . ജയ് കണികാ പരീക്ഷണം

The Large Hadron Collider (LHC) Experiments

1 comment:

  1. മനുഷ്യനന്മയ്ക്കാണെങ്കില്‍ പരീക്ഷണം വിജയിക്കും

    ReplyDelete