യേശു ആദ്യം വന്നപ്പോള്‍ ദേവാലയത്തില്‍ കച്ചവടം നടത്തുന്നവരെ ചാട്ടവാരിന്നു അടിച്ച് ഓടിച്ചു ദേവാലയം ശുദ്ധീകരിച്ചു .
യേശു ഇനി വരുമ്പോള്‍ എന്താകും ചെയുക ?
(ഇന്നത്തെ പള്ളിയും പട്ടകാരുമാണ് വിഷയം)
Wednesday, September 24, 2008
Sunday, September 21, 2008
സൌഹൃതം
ഒരു ആധുനിക കവിത . എന്താണ് ആധുനിക കവിത എന്ന് പറയേണ്ടല്ലോ .
ഹേ സുഹൃത്തേ, നീ എങ്ങോട്ട്.
നീ എന്നോട് യാത്ര പറയുവാന്‍ വന്നപ്പോള്‍
ആദ്യമെനിക്കൊന്നും തോന്നിയില്ല
ഈ കെട്ടിടത്തിന്റെ പടികളിറങ്ങി നീ
കൈ വീശി കാണിച്ചപ്പോള്‍
എന്തോ , എന്തിനോ , എന്റെ മനസ് പിടഞ്ഞു .
നമ്മള്‍ മുന്‍ജന്മ സുഹ്രിത്തുക്കളോ അതോ
മുന്‍ പരിജയക്കാരോ ?
എനിക്കൊന്നുമറിയില്ല .
എന്റെ സ്നേഹിതാ നീ പറയൂ
വെറുമൊരു ചിരികൊണ്ട് മാത്രം-
നമ്മള്‍ ഇത്രയും അടുത്തിരുന്നോ?
സൌഹൃദങ്ങള്‍ക്കു വിലയില്ലാത്ത ഇക്കാലത്ത്
ഇങ്ങന്നേയും ഒരു സൌഹൃദമോ ?
നീ പോയപ്പോള്‍ എന്നിലുണ്ടായ സങ്കടം
മനസ്സിന്റെ വെറും പ്രകടനമായിരുന്നോ ,
അതോ എനിക്ക് നിന്നോട് ഉണ്ടായിരുന്ന
സൌഹൃതം തന്നെ ആയിരുന്നോ ?
എന്തായാലും എല്ലാം മറക്കുവാന്‍
ദൈവം നമ്മുക്ക് കഴിവ് തന്നല്ലോ
ഞാന്‍ നിന്നെ മറക്കാം , നീയും എന്നെ മറക്കൂ,
എന്നെന്നേക്കുമായി .
പുതിയ കൂട്ടുകാര്‍ നിനക്കു ഇനിയും ഉണ്ടാകട്ടെ .
സൌഹൃതം
ഹേ സുഹൃത്തേ, നീ എങ്ങോട്ട്.
നീ എന്നോട് യാത്ര പറയുവാന്‍ വന്നപ്പോള്‍
ആദ്യമെനിക്കൊന്നും തോന്നിയില്ല
ഈ കെട്ടിടത്തിന്റെ പടികളിറങ്ങി നീ
കൈ വീശി കാണിച്ചപ്പോള്‍
എന്തോ , എന്തിനോ , എന്റെ മനസ് പിടഞ്ഞു .
നമ്മള്‍ മുന്‍ജന്മ സുഹ്രിത്തുക്കളോ അതോ
മുന്‍ പരിജയക്കാരോ ?
എനിക്കൊന്നുമറിയില്ല .
എന്റെ സ്നേഹിതാ നീ പറയൂ
വെറുമൊരു ചിരികൊണ്ട് മാത്രം-
നമ്മള്‍ ഇത്രയും അടുത്തിരുന്നോ?
സൌഹൃദങ്ങള്‍ക്കു വിലയില്ലാത്ത ഇക്കാലത്ത്
ഇങ്ങന്നേയും ഒരു സൌഹൃദമോ ?
നീ പോയപ്പോള്‍ എന്നിലുണ്ടായ സങ്കടം
മനസ്സിന്റെ വെറും പ്രകടനമായിരുന്നോ ,
അതോ എനിക്ക് നിന്നോട് ഉണ്ടായിരുന്ന
സൌഹൃതം തന്നെ ആയിരുന്നോ ?
എന്തായാലും എല്ലാം മറക്കുവാന്‍
ദൈവം നമ്മുക്ക് കഴിവ് തന്നല്ലോ
ഞാന്‍ നിന്നെ മറക്കാം , നീയും എന്നെ മറക്കൂ,
എന്നെന്നേക്കുമായി .
പുതിയ കൂട്ടുകാര്‍ നിനക്കു ഇനിയും ഉണ്ടാകട്ടെ .
Wednesday, September 17, 2008
മതവും ജാതിയും
എന്താണ് മതം ? എന്താണ് ജാതി ? എനിക്ക് അറിയില്ല . ലഹളകള്‍ ഉണ്ടാക്കുവാനുള്ള ഒരു സംഗതിയാണോ മതവും ജാതിയും ? മതങ്ങള്‍ മനുഷ്യനേ സ്നേഹിക്കാനല്ലേ പഠിപ്പിക്കുന്നേ ? അതോ ലഹള ഉണ്ടാക്കാനാണോ പഠിപ്പിക്കുന്നത് ? ഇന്നു ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും പറഞ്ഞു മതിന്റെ പേരിലും ജാതിയുടെ പേരിലും പല ആളുകളും പണം സംബാധിച്ചു കൂട്ടുകയല്ലേ . വിശ്വാസികളെ നേര്‍വഴിക്കു നടത്തേണ്ട ആളുകള്‍ മതവികാരം ഉണ്ടാക്കി ആളുകളെ തമ്മിലടിപ്പിക്കുകയല്ലേ ? മനുഷ്യ ദൈവങ്ങള്‍ വിശ്വാസികളെ ദൈവത്തിന്‍്റ്റെ പേരു പറഞ്ഞു മാനസികമായും ശാരീരികമായും ലൈഗീകമായും വിശ്വാസപരമായും ചൂഷണം ചെയുകയല്ലേ ? ഇതിനാണോ മതവും ജാതിയും ? നിങ്ങള്‍ ചിന്തികൂ . ഈ സമയത്തു ശ്രീ നാരായണഗുരുവിന്റെ വാക്കുകള്‍ നമ്മുക്ക് ഓര്‍ക്കാം .
""മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി "
""ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന്നു "
Religion and Caste
Tuesday, September 16, 2008
അഭയാ കേസ് തെളിയുമോ
എന്നെങ്കിലും അഭയാ കേസ് തെളിയുമോവോ ? സി ബി ഐ ശരിക്കും കള്ളതട്ടിപ്പ് നടത്തുകയല്ലേ ? ഇതിന്റെ പുറകില്‍ ആരൊക്കെ ആയിരിക്കും ?
Abhaya C B I Case
Abhaya C B I Case
എങ്ങനെ ഉണ്ട് ഈ സ്റ്റെപ്പ്
Thursday, September 11, 2008
കണികാ പരീക്ഷണം
എല്ലാവരും ഉറ്റു നോക്കിയിരുന്ന കണികാ പരീക്ഷണം ആരംഭിച്ചു . എന്താകുമോ എന്തോ ? അവര്‍ കണ്ടു പിടിക്കുമോ എന്തെങ്കിലും , ഈ ഭൂമി നശിക്കുമോ ? കാത്തിരുന്ന് കാണാം . ജയ് കണികാ പരീക്ഷണം
The Large Hadron Collider (LHC) Experiments
The Large Hadron Collider (LHC) Experiments
Monday, September 8, 2008
"ഞാന്‍ അല്ലല്ലോ നിരപരാധി നിങ്ങളല്ലേ നിരപരാധി"
ഇതു സംഭവിച്ച ഒരു കഥയാണു. അത് കൊണ്ടു ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആകാം. എനിക്ക് ഈ കഥ പറഞ്ഞു തന്ന എന്റെ കൂടുകാരന്‍ സജിയോടു കടപാട് .
ഒരു വൃദ്ധന്‍ റോഡ് ക്രോസ് ചെയുകയായിരുന്നു. ഈ സമയം ഒരു സൈക്കിള്‍ക്കാരന്‍ വൃദ്ധനെ വന്നു ഇടിച്ചു . രണ്ടു പേരും റോഡില്‍ വീണു . അവിടെ ഉണ്ടായിരുന്നു ആളുകള്‍ വൃദ്ധനെ പൊക്കിയെടുത്തു . വൃദ്ധന്‍ പറഞ്ഞു സൈക്കിള്‍ക്കാരന്‍ നിരപരധിയാണു കുറ്റം തന്റേതാണെന്നു . ഇതു കേള്‍ക്കേണ്ടതാമസം സൈക്കിള്‍ക്കാരന്‍ വൃദ്ധന്‍ തന്നെ കുറ്റപ്പെടുത്തുകയാണെന്നു കരുതി പറഞ്ഞു "ഞാന്‍ അല്ലല്ലോ നിരപരാധി നിങ്ങളല്ലേ നിരപരാധി" . ഇത് കേട്ട് വൃദ്ധനടക്കം അവിടെ ഉണ്ടായിരുന്ന ആളുകള്‍ ചിരിചില്ലാ എന്ന് പറയേണ്ടല്ലോ . ഈ ചിരി കണ്ടപ്പോള്‍ ആണു സൈക്കിള്‍ക്കാരന്‍ താന്‍ എന്താ പറഞ്ഞെതെന്നും വൃദ്ധന്‍ എന്താ പറഞ്ഞെതെന്നും ബോദ്ധോധയം ഉണ്ടായതു .
Nan allallo niraparadhi ningalalle niraparadhi
ഒരു വൃദ്ധന്‍ റോഡ് ക്രോസ് ചെയുകയായിരുന്നു. ഈ സമയം ഒരു സൈക്കിള്‍ക്കാരന്‍ വൃദ്ധനെ വന്നു ഇടിച്ചു . രണ്ടു പേരും റോഡില്‍ വീണു . അവിടെ ഉണ്ടായിരുന്നു ആളുകള്‍ വൃദ്ധനെ പൊക്കിയെടുത്തു . വൃദ്ധന്‍ പറഞ്ഞു സൈക്കിള്‍ക്കാരന്‍ നിരപരധിയാണു കുറ്റം തന്റേതാണെന്നു . ഇതു കേള്‍ക്കേണ്ടതാമസം സൈക്കിള്‍ക്കാരന്‍ വൃദ്ധന്‍ തന്നെ കുറ്റപ്പെടുത്തുകയാണെന്നു കരുതി പറഞ്ഞു "ഞാന്‍ അല്ലല്ലോ നിരപരാധി നിങ്ങളല്ലേ നിരപരാധി" . ഇത് കേട്ട് വൃദ്ധനടക്കം അവിടെ ഉണ്ടായിരുന്ന ആളുകള്‍ ചിരിചില്ലാ എന്ന് പറയേണ്ടല്ലോ . ഈ ചിരി കണ്ടപ്പോള്‍ ആണു സൈക്കിള്‍ക്കാരന്‍ താന്‍ എന്താ പറഞ്ഞെതെന്നും വൃദ്ധന്‍ എന്താ പറഞ്ഞെതെന്നും ബോദ്ധോധയം ഉണ്ടായതു .
Nan allallo niraparadhi ningalalle niraparadhi
Thursday, September 4, 2008
ആണവക്കരാര്‍
ആണവക്കരാറില്‍ ഒപ്പിട്ടാല്‍ ഇന്ത്യയുടെ ആണവ പരീക്ഷണങ്ങള്‍ എന്താകുമോ ആവോ ? ഈശ്വരാ ഉള്ളതും കൂടെ അമേരിക്ക കൊണ്ടു പോകുമോ ? കാത്തിരിക്കാം , വിനാശകാലേ ഓപ്പോസിറ്റ് ബുദ്ധി എന്നാണല്ലോ.
Nuclear Deal
Nuclear Deal
Tuesday, September 2, 2008
എല്ലാം പണക്കാരാ ?
കഴിഞ്ഞ ദിവസം ഞാന്‍ പെരിന്തല്‍മ്മണ്ണ വരെ പോയിരുന്നു . എറണാകുളത്തുനിന്നും ഞാന്‍ കണ്ണൂര്‍ ഇന്‍ടര്‍സിറ്റി എക്സ്പെര്‍സിനാണു പുറപ്പെട്ടത് . ഷോര്‍ണ്ണൂരില്‍ വണ്ടി എട്ടേ അന്‍പതിനു എത്തി. അവിടെ നിന്നും ഇറങ്ങി ഞാന്‍ ടിക്കറ്റ് കൌണ്ടറിലേക്ക് ടിക്കറ്റ് എടുക്കുവാന്‍ പോയി . ഞാന്‍ ഒരു അങ്ങാടിപുറം ടിക്കറ്റ് എടുത്തു നിലമ്പൂര്‍ പാസന്‍ജറില്‍ കയറി ഇരുന്നു. ഒന്‍പതേ ഇരുപതിന് വണ്ടി യാത്ര ആരംഭിച്ചു . ആദ്യ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ടിക്കറ്റ് ചെക്ക് ചെയ്യുവാന്‍ ആള്‍ വന്നു. അയാളെ കണ്ടയുടനെ ഒരു ചേട്ടന്‍ ആയിരത്തിന്റെ നോട്ട് എടുത്തു പിഴയടച്ചു . അവര്‍ ട്രെയിന്‍ വിടുന്നതിനു തൊട്ടു മുന്പ് വന്നതു മൂലം ടിക്കറ്റ് എടുക്കാന്‍ സാധിച്ചില്ലത്രേ . ടിക്കറ്റ് ചെക്കര്‍ പിഴയും വാങ്ങി അയാളെ ബാക്കിയുമേല്പിച്ചു അടുത്ത ആളേ തേടി യാത്രയായി. ഒരാള്‍ ബത്ത്രൂമിലേക്ക് ഓടുന്നത് കണ്ടു ചെക്കര്‍ ബാത്ത്രൂമിന്റെ വാതില്‍ കൊട്ടുവാന്‍ തുടങ്ങി . അവസാനം ബാത്ത്രൂമില്‍ കയറിയ ചെറുപ്പക്കാരന്‍ ഇറങ്ങി വന്നു. ചെക്കര്‍ അയാളോട് ടിക്കറ്റ് ആവശ്യപ്പെട്ടു കൂടുതല്‍ പറയുവാന്‍ നില്‍കാതെ ആ ചെറുപ്പകാരന്‍ ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്തു ചെക്കറിന്റെ മുന്നിലേക്ക് വീശി. ഏത് കണ്ടു ഞാനൊന്നു ഞെട്ടി . കാരണം എറണാകുളത്തു ചെക്കര്‍ പിടിച്ചാല്‍ ഫൈന്‍ അടക്കാന്‍ എല്ലാവരും നൂറിന്റെ നോട്ട് ഒക്കെയന്നു കൊടുക്കുന്നേ പഷേ ഷോര്‍ണ്ണൂര്‍ പ്രദേശത്ത് ; അമ്മോ കംപ്ലീറ്റ് പണക്കാരാ!
Ellam Panakkara ?
Ellam Panakkara ?
Subscribe to:
Posts (Atom)