വാനരന്
Jomy AG's Malayalam Blog
Wednesday, December 28, 2011
നിന്‍ മുഖം
മായില്ലോരിക്കലും നിന്‍ മുഖം എന്‍ മനതാരില്‍ നിന്നും
മായ്ക്കുവാന്‍ കഴിയില്ല കാലത്തിനാ ചിത്രം എന്‍ മനതാരില്‍ നിനും
എഴുതി ഞാന്‍ ആ ചിത്രം എന്റെ ചോര കൊണ്ട്
ഇനി എന്റെ ചോര തീരണം അത് മായ്ക്കുവാന്‍
അന്ന് ഞാന്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ടുണ്ടാകും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment