" കാലന്‍ " പോയ പോക്കേ !
ജെയിംസ് ബോണ്ട് ചിത്രം പോലും ഇന്ന് പൈസ ഇല്ലാതെ ചിത്രീകരണം നിര്ത്തുന്നു .
ഇനി സിനിമ എന്ന പ്രസ്ഥാനം പൂട്ടി പോകുമോ ആവോ ? കണ്ടറിയാം .....
മലയാളം സിനിമ അടുത്ത് തന്നെ പൂട്ടാന്‍ ഉള്ള സാദ്ധ്യതകള്‍ തെളിഞ്ഞു വരുന്നുണ്ട് . ഇന്നത്തെ നിലയില്‍ പോകുകയാന്നെങ്കില്‍ തീര്‍ച്ചയായും മലയാളം സിനിമ എന്നത് ഒരു ഗവേഷണ വസ്തു മാത്രം ആകും എന്ന് തോന്നുന്നു.
എന്തയാലും സിനിമ എന്ന വ്യവസായത്തോട് നായകന്മാരും സാങ്കേതിക വിധക്തരും കാട്ടുന്ന ഈ അനാധരവിലൂടെ പട്ടിണി കിടക്കേണ്ടി വരുന്ന പാവം ജീവനകാര്‍ക്ക് (light boy, electrician, etc.) എന്റെ ഒരു കൂപ്പു കൈ .
ഒന്നേ എനിക്ക് പറയാന്‍ ഉള്ളു " മലര്‍ന്നു കിടന്നു തുപ്പിയാല്‍ അത് ....................." സ്വന്തം കഞ്ഞിയില്‍ നിങ്ങളായി തന്നെ പാറ്റ ഇടണോ, നായകന്മാരെ, സാങ്കേതിക വിധക്തരെ ......?
ഇനി നിങള്‍ തീരുമാനിക്കൂ , ഇനി നിങളുടെ നമ്പര്‍ .............
No comments:
Post a Comment