ഇന്നു എല്ലാം വിനോദമായി മാറിക്കൊണ്ടിരിക്കുകയാണ് . പീഡനം പോലും ഇന്നു ഒരു വിനോദ ഉപാധിയാണ്, ഗൂഗിളിനും അങ്ങനെ തന്നെ .
തിരുവനന്തപുരത്ത് ഒരു രണ്ടാം ക്ലാസ്സുകാരിയെ പ്രധാനാധ്യാപകന്‍ പീഡിപ്പിച്ചത് ഒരു വിനോദ ന്യൂസ് ആയിരിക്കുന്നു ഗൂഗിള്‍ മലയാളം ന്യൂസിന് . ഇതു ഞാന്‍ സ്ക്രീന്‍ പ്രിന്റ് എടുത്തത് 30/10/2008 , 3:41 pm
കാലം പോയ പോക്കേ......
Google's Entertainment
No comments:
Post a Comment