Thursday, April 9, 2015

ഈ ഗ്രൂപ്പിനിതെന്തു പറ്റി (2)

ഈ ഗ്രൂപ്പിനിതെന്തു പറ്റി ; 
ചിലയിടത്ത് ഫോർവേഡ് ; ചിലയിടത്ത് സ്മൈലി ;
എന്താ ആരും  ഒന്നും പറയാത്തത്;
മിണ്ടാതെ സഹിക്കുന്നതെന്തിനാ;
സഹിക്കാവുന്നതിലപ്പുറമാണിത്;
പുകയുന്ന ഫോർവാഡും സ്മയിലിയും കെടുത്താൻ ശ്രമിക്കണം;
വാട്സാപ്പ് ഗ്രൂപ്പിലെ ഫോർവാഡ്നിരോധിച്ചിട്ടുണ്ട്.
ഇത് ലെന്കിക്കുനതിനു പിഴ നല്കേണ്ടി വരും ;
ഫോർവാഡ് ചെയ്യരുത് , ചെയ്യാൻ അനുവദിക്കരുത്.
ഫോർവാഡ്ന് വലിയ വില കൊടുക്കേണ്ടി വരും .

പൊതുജന താല്പര്യാർതം ജോമി പുറപ്പെടുവിക്കുന്നത്.
:-) :-):-):-):-)

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ?

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ?
പക്ഷെ വലിയ വില കൊടുക്കേണ്ടി വന്നാലോ?
വാട്സാപ്പ് ഗ്രൂപ്പിലെ ഫോർവാഡിന് വലിയ വില കൊടുക്കേണ്ടി വരും;
വാട്സാപ്പ് ഗ്രൂപ്പിലെ ഫോർവാഡ് നിങ്ങൾക്ക് ദോഷകരമാണ്;
അത് പോലെ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും;
വാട്സാപ്പ് ഗ്രൂപ്പിലെ ഫോർവാഡിന് വലിയ വില കൊടുക്കേണ്ടി വരും;

പൊതുജന താല്പര്യാർതം ജോമി പുറപ്പെടുവിക്കുന്നത്.
:-) :-):-):-):-)

വാട്സാപ് ഗ്രൂപ്പ്‌ സ്പോന്ജ് പോലെയാണ്

വാട്സാപ് ഗ്രൂപ്പ്‌ സ്പോന്ജ് പോലെയാണ് ;
ചാറ്റ് ചെയ്യാൻ വേണ്ടി മാത്രം രൂപപ്പെടുത്തിയത്;
പക്ഷെ ചിലര് ഫോർവാട്സ് വലിച്ചു കയറ്റാൻ ഗ്രൂപ്പ്‌ ഉപയോഗിക്കുന്നു.
ഒരു ശരാശരി ഗ്രൂപ്പിൽ ഓരോ വർഷവും അടിഞ്ഞു കൂടിയിരിക്കുന്ന ഫോർവാട്സ് പുറത്തെടുത്താൽ അത് ഇത്രത്തോളം |_| ആയിരിക്കും;
നിങളെ ഭ്രാന്തനാക്കാൻ അത് മതി , വലിയ ഭ്രാന്തൻ.
പൊതുജന താല്പര്യാർതം ജോമി പുറപ്പെടുവിക്കുന്നത്.
:-) :-):-):-):-)

ഈ ഗ്രൂപ്പിനിതെന്തു പറ്റി

ഈ ഗ്രൂപ്പിനിതെന്തു പറ്റി ; 
ചിലയിടത്ത് ഫോർവേഡ് ; ചിലയിടത്ത് സ്മൈലി ;
എന്താ ആരും  ഒന്നും മിണ്ടാത്തത്;
പബ്ലിക്‌ ഗ്രൂപ്പിൽ മിണ്ടാതിരിക്കുന്നത് നിരോധിച്ചിരിക്കുന്നു ;
അത് ലെങ്കിച്ചാൽ കടുത്ത പിഴ കൊടുക്കേണ്ടി വരും ; കടുത്ത പിഴ.
പൊതുജന താല്പര്യാർതം ജോമി പുറപ്പെടുവിക്കുന്നത്.
:-) :-):-):-):-)
 
 
Related with WhatsApp Groups