ഇന്ന് എന്റെ മണി പേർഴ്സ് കളഞ്ഞു പോയി.
പക്ഷെ അത് എനിക്ക് തിരിച്ച് കിട്ടി.
എന്നെ ഒട്ടു പരിചയം പോലും ഇല്ലാത്ത കുമ്പളങ്ങിയിൽ താമസിക്കുന്നചെറുപ്പകാരായ നാലു കൂട്ടൂകാർ ( സുജിയും കൂട്ടുകാരും )തിരിച്ചു തന്നു.
അതും എന്റെ വീടൽ കൊണ്ടുവന്നു തന്നു.
അവർ എന്നെ കാണുവാൻ വേണ്ടി പിന്നീട് എന്റെ വീടിന്റെ അടുത്ത് വന്നു.
അവര്ക്ക് ഞാൻ ഒരു ഉപഹാരം കൊടുക്കാം എന്ന് കരുതിയപ്പോൾ അവർ സ്നേഹത്തോടെ അത് നിരസിച്ചു.
ഈ കാലത്തും ഇത്ര സത്യസന്തതയുള്ള ഈ ചെരുപ്പകാർക്ക് എന്റെ എല്ലാവിധ ആശസകളും നേരുന്നു .
അവരുടെ ഫോണ്‍ നമ്പർ എന്റെ കൈവശം ഉണ്ട്. എന്റെ മണി പേർഴ്സ് കളഞ്ഞു കിട്ടിയ വിവരം പറയാൻ വിളിച്ചതിൽ നിന്നും കിട്ടിയതാണ്.
അവർ എന്റെ നാട്ടിൽ വന്നു അന്വേഷിച്ചപ്പോൾ കിട്ടിയത് ആണ് എന്റെ നമ്പർ.
ആ കൂട്ടുകാർക്കു ഒരിക്കൽ കൂടി എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
എന്ന്
ജോമി എ ജി
ചിലവന്നൂർ