Tuesday, August 21, 2012

വെല്‍ക്കം ബോര്‍ഡ്‌

വെല്‍ക്കം ബോര്‍ഡ്‌

മരണ വീട്ടില്‍ വെല്‍ക്കം ബോര്‍ഡ്‌ കാണില്ല ,
പക്ഷെ ക്ഷണിക്കാതെ തന്നെ ആളുകള്‍ വരും;
കല്യാണ വീട്ടില്‍ വെല്‍ക്കം ബോര്‍ഡ്‌ കാണും ,
പക്ഷെ ക്ഷണിച്ചാലേ ആളുകള്‍ വരൂ .
.
.
.
.
.
.
.
. പ്രേരണ : ഇന്നലെ വണ്ടി ഓടിച്ചു വരുമ്പോള്‍ വഴിയില്‍ കണ്ട ഒരു വെല്‍ക്കം ബോര്‍ഡ്‌